ഹിന്ദി ദേശീയ ഭാഷയാണെന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ല; ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്- ഗായകന്‍ സോനു നിഗം
നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കുറവുണ്ടോ? മറ്റുളളവര്‍ക്കുമേല്‍ നമ്മുടെ ഭാഷ അടിച്ചേല്‍പ്പിച്ച് രാജ്യത്ത് പുതിയ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്തിനാണ്? ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുളള ഭാഷ സംസാരിക്കാനുളള അവകാശമില്ലേ?' സോനു നിഗം ചോദിക്കുന്നു